4/7/10

കാര്‍ന്നോര്

കമന്റുകളേ എഴുതാറുള്ളൂ
പോസ്റ്റുകളെഴുതാനറിയില്ല.

അറിയാമെങ്കിത്തന്നെ എഴുതാന്‍ സൌകര്യമില്ല.
ങ്ങളെന്താ കേസുകൊടുക്കുമോ..

ന്നാലും എന്നെങ്കിലും ഒരു പോസ്റ്റ് ഞമ്മളുമെഴുതും.

7 comments:

Manoraj said...

kesinonnum illa.. enannal comment cheythukute.. postokke onnu nokku..

കൂതറHashimܓ said...

കാര്‍ന്നോരേ.... തുടക്കം തന്നെ ഉടക്കിലാണല്ലോ..:)

laloo said...


കാർന്നോർക്കിതെന്തിന്റെ കേടാ

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

Areekkodan | അരീക്കോടന്‍ said...

ഈ കാര്‍ന്നോറ് ഏത് നാട്ടുകാരനാ?

ഒരു നുറുങ്ങ് said...

ഇതേതോ നമ്പറാ,അല്ലേല്‍ സാക്ഷാല്‍ ‘മൊസാദ്’

aathman / ആത്മന്‍ said...

തുടര്‍ന്നും വിശദമായ കമന്‍റുകള്‍ പ്രതീക്ഷിയ്ക്കുന്നു.