3/9/11

കുരുത്തക്കേട്

ബൂലോകത്തിനു മൂക്കുകയറിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചനിലക്ക് ബ്ലോഗര്‍മാരെല്ലാം മൊട്ടയടിച്ചു കാശിക്കു പോകാന്‍ തീരുമാനിച്ചാലോ... വേറേ വല്ല സ്ഥലവുമുണ്ടെങ്കില്‍ അതു പറ, അങ്ങോട്ടു പോണ കാര്യവും പരിഗണിക്കാം....

3 comments:

mayflowers said...

കാശി നിറഞ്ഞു വഴിയും..

വാഴക്കോടന്‍ ‍// vazhakodan said...

പാര്‍ലമെന്റിലേക്ക് പോകാം! :)

രമേശ്‌ അരൂര്‍ said...

എന്തിനാ കാശിയില്‍ മീറ്റും ഈറ്റും നടത്തിയതിനു ശേഷം വഴക്കടിക്കാനാ ???