8/19/10

എന്താണിത്ര വാശി?

ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നുമെന്നാ പ്രമാണം. ഒരുത്തനെത്തന്നെ നിനച്ചിരിക്കാതിരുന്നാല്‍ പ്രശ്നം തീരില്ലേ. അതോ പ്രശ്നമാവുമോ..?

5 comments:

K@nn(())raan*خلي ولي said...

@@@

"മുന്‍പേ ഗമിച്ചീടിന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം.."

എന്തിനാ പ്രൈവറ്റ് ബസ്സിന്റെ പിറകെ പായുംപോലെ പായുന്നത്! അങ്ങനെ പായാതിരുന്നാല്‍ പ്രശ്നം തീരില്ലേ. അതോ പ്രശ്നമാകുമോ?

****

അനില്‍കുമാര്‍ . സി. പി. said...

അപ്പോ ‘ഒരുത്തനെ’ ആക്കാതെ ‘പലരേ’ നിനച്ചിരുന്നാല്‍ പ്രശ്നമില്ലായിരിക്കും, അല്ലേ?

Jishad Cronic said...

:)

Kalavallabhan said...

തോന്നലല്ലേയുള്ളു.
വേറെ പ്രശ്നമൊന്നുമില്ലല്ലോ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

:)