6/18/10

ലക്ഷ്യമില്ലാത്തത്

കാലവും കമ്പിച്ചക്രവും ഒരുപോലെയാണെന്നു പറയുന്നതു ശരിയാ,
വെറുതേ കറങ്ങിക്കൊണ്ടിരിക്കും...
പക്ഷേ അതിന്റെ സെന്റര്‍ ബോള്‍ട്ടായി മാത്രം മാറുന്ന
മനുഷ്യജന്മങ്ങളുടെ കാര്യമാണു കഷ്ടം...
അവര്‍ അങ്ങനെ തേഞ്ഞു തേഞ്ഞു തീരും...

3 comments:

ഒഴാക്കന്‍. said...

വിഷമിക്കാതെ കാര്‍ന്നോരെ നമുക്ക് പരിഹാരം ഉണ്ടാക്കാം

ഹംസ said...

ആ ഹാ... അങ്ങനയും ഉണ്ടായോ ഇതിനിടയ്ക്ക് ?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അഞ്ചുവരികള്‍ക്കിടയിള്‍ എന്തെല്ലാം അര്‍ഥങ്ങള്‍.
നല്ല ചിന്ത നല്ല വരികള്‍ .എല്ലാ ആശംസകളും