8/7/10

കാര്‍ന്നോര്

കുശുകുശാന്നു കുന്നായ്മ പറയും
ശഠെശഠേന്നു മലക്കവും മറിയും
സ്വന്തം കാര്യം കണ്ടാല്‍പ്പിന്നെ
കോണിപ്പടിയുമെടുത്തേ പായൂ...

2 comments:

ഹംസ said...

ഇതാരുടെ കാര്യമാ കാര്‍ന്നോരെ ?

Jishad Cronic said...

enne kurichano?